App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക് ?

Aബാങ്ക് ഓഫ് ബറോഡ

Bബാങ്ക് ഓഫ് ഇന്ത്യ

Cഇന്ത്യൻ ഓവർസീസ് ബാങ്ക്

Dസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Answer:

D. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ-പൊതുമേഖലാ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്.
  • മൊത്തം ശാഖകളുടെയും ജീവനക്കാരുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ വാണിജ്യ ബാങ്കാണ് എസ്.ബി.ഐ.

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്  'ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ' എന്നായിരുന്നു.
  • 1955 ജൂലൈ 1നു ഇംപീരിയൽ ബാങ്കിനെ ദേശസാൽക്കരിച്ച് 'സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ' എന്നു നാമകരണം ചെയ്തു.

  • ഇന്ത്യക്കകത്തും വിദേശത്തും ഏറ്റവും കൂടുതൽ ശാഖകളുള്ള പൊതുമേഖലാ വാണിജ്യ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ്

Related Questions:

മുദ്രാ ബാങ്കിന്റെ ലക്ഷ്യം എന്ത്?
' നബാർഡ് ' രൂപീകൃതമായ വർഷം ഏതാണ് ?
Who was the founder of Punjab National Bank?
വായ്പ തിരിച്ചടവ് കാര്യക്ഷമമാക്കാൻ ഉപയോക്താക്കളുടെ അടുത്തേക്ക് ചോക്ലേറ്റുമായി എത്താൻ പദ്ധതി ആവിഷ്കരിച്ച് ഇന്ത്യയിലെ ബാങ്ക് ഏത് ?
What is the main objective of the reserves held by the RBI?