താഴെ പറയുന്നവയിൽ തെറ്റായ സ്ത്രീലിംഗ-പുല്ലിംഗ ജോഡി ഏത്?Aവിദ്വാൻ-വിദുഷിBപത്നി-പതിCലേഖകൻ-ലേഖകDമകൻ-മകൾAnswer: C. ലേഖകൻ-ലേഖക Read Explanation: സ്ത്രീലിംഗവും പുല്ലിംഗവും • വിദ്വാൻ-വിദുഷി • പത്നി-പതി • ലേഖകൻ-ലേഖിക • മകൻ-മകൾRead more in App