App Logo

No.1 PSC Learning App

1M+ Downloads
‘വന്നാൻ' എന്ന ശബ്ദത്തിലെ ‘ആൻ’ പ്രത്യയം ഏതു ലിംഗ ശബ്ദത്തെ കുറിക്കുന്നു?

Aപുല്ലിംഗം

Bസ്ത്രീലിംഗം

Cപൂജകലിംഗം

Dനപുംസകലിംഗം

Answer:

A. പുല്ലിംഗം

Read Explanation:

എതിർലിംഗം - ഭവാൻ × ഭവതി


Related Questions:

എതിർലിംഗമെഴുതുക: സാത്ത്വികൻ
താഴെ പറയുന്നതിൽ പിതാമഹൻ എന്നതിന്റെ സ്ത്രീലിംഗം ഏതാണ്?
' വിദ്വേഷണൻ ' എന്ന പദത്തിന്റെ സ്ത്രീലിംഗമേതാണ് ?
സിംഹം എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
ലേഖകൻ - സ്ത്രീലിംഗം എഴുതുക