App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. സംസ്ഥാന വനിതാ കമ്മീഷൻ രൂപീകരിച്ചത് 1996 ൽ ആണ്
  2. വനിതാ കമ്മീഷൻ്റെ ആദ്യത്തെ അധ്യക്ഷ ബാലാമണിയമ്മ ആയിരുന്നു
  3. 2023 ജനുവരിയിൽ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് പി സതീ ദേവിയാണ്

    Ai മാത്രം തെറ്റ്

    Bi, ii തെറ്റ്

    Cഎല്ലാം തെറ്റ്

    Dii മാത്രം തെറ്റ്

    Answer:

    D. ii മാത്രം തെറ്റ്

    Read Explanation:

    • 1991-ലെ കേരള വനിതാ കമ്മീഷൻ നിയമത്തിലെ 5-ാം വകുപ്പ് പ്രകാരം കേരള സംസ്ഥാനത്ത് കേരള വനിതാ കമ്മീഷൻ രൂപീകരിക്കപ്പെട്ടു.
    • കേരള സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും, സ്ത്രീകളെ ബാധിക്കുന്ന അനാരോഗ്യ കൃത്യങ്ങൾ; അതുമൂലമോ, സാന്ദർഭികമായോ ഉണ്ടാകുന്ന മറ്റുസംഗതികൾ എന്നിവ അന്വേഷിക്കുന്നതിനും ആയാണ് കമ്മീഷൻ രൂപീകരിച്ചത്
    • കമ്മീഷൻ്റെ ആദ്യത്തെ അധ്യക്ഷ ശ്രീമതി സുഗതകുമാരി ആയിരുന്നു
    • കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത് 1996 മാർച്ച് 14 ന് ആണ്

    Related Questions:

    ഒന്നാം കേന്ദ്ര ധനകാര്യ കമ്മീഷൻ നിലവിൽ വന്ന വർഷം?
    സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്?
    താഴെ പറയുന്നവയിൽ ഭരണഘടന സ്ഥാപനമല്ലാത്തത് ഏത് ?
    What is the tenure of the National Commission for Women?
    According to the Constitution of India, who conducts the Election of the Vice-President of India?