താഴെ കൊടുത്തവയിൽ ധമനിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത്?
Aഹൃദയത്തിൽ നിന്നും രക്തം വഹിക്കുന്നു.
Bഉള്ളിൽ വാൾവുകൾ കാണപ്പെടുന്നു.
Cഇലാസ്തികതയുള്ളതും കട്ടിയുള്ളതുമായ ഭിത്തി
Dഉയർന്ന വേഗത്തിലും മർദത്തിലുമാണ് രക്തം ഒഴുകുന്നത്.
Aഹൃദയത്തിൽ നിന്നും രക്തം വഹിക്കുന്നു.
Bഉള്ളിൽ വാൾവുകൾ കാണപ്പെടുന്നു.
Cഇലാസ്തികതയുള്ളതും കട്ടിയുള്ളതുമായ ഭിത്തി
Dഉയർന്ന വേഗത്തിലും മർദത്തിലുമാണ് രക്തം ഒഴുകുന്നത്.
Related Questions:
താഴെ പറയുന്നവയിൽ പോർട്ടൽ സിരയുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം ?
മനുഷ്യരിലെ രക്തപര്യയനത്തെ സംബന്ധിക്കുന്ന താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക :