ചുവടെ കൊടുത്തവയിൽ വൈദ്യുത ലഭ്യതയ്ക്ക് പ്രധാന വെല്ലുവിളിയാകുന്ന ഘടകമേത് ?
Aമോശം ട്രാൻസ്‌മിഷൻ
Bഭൂപ്രകൃതിയിലെ വ്യത്യാസം
Cനഗരവൽകരണം
Dചിലവേറുന്ന വിതരണ ശൃംഖല
Aമോശം ട്രാൻസ്‌മിഷൻ
Bഭൂപ്രകൃതിയിലെ വ്യത്യാസം
Cനഗരവൽകരണം
Dചിലവേറുന്ന വിതരണ ശൃംഖല
Related Questions:
' ഡുചെൻ മസ്കുലർ ഡിസ്ട്രോഫി ' എന്ന രോഗത്തിന് ചിലവ് കുറഞ്ഞ ചികിത്സ കണ്ടെത്തുവാൻ ഗവേഷണ കേന്ദ്രം ആരംഭിച്ച സ്ഥാപനം ഏതാണ് ?