Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് ചുവടെ നല്കിയിരിക്കുന്നതിൽ ഏതാണ് ?

Aകാപ്പി

Bനാളികേരം

Cനെല്ല്

Dകുരുമുളക്

Answer:

B. നാളികേരം

Read Explanation:

  • കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് : നാളികേരം


Related Questions:

കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?
വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :
മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
'യവനപ്രിയ' എന്ന പേരിൽ അറിയപ്പെടുന്ന കേരളീയ കാർഷിക ഉത്പന്നം:
ചാവക്കാട് ഓറഞ്ച് ഏത് വിളയുടെ ഇനമാണ് ?