App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പൊട്ടാസ്യത്തിന്റെ പ്രധാന സ്രോതസ്സ് ഏത്?

Aസമുദ്ര വിഭവങ്ങൾ

Bകരിക്കിൻ വെള്ളം

Cഇലക്കറികൾ

Dപാൽ

Answer:

B. കരിക്കിൻ വെള്ളം


Related Questions:

പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ ധാന്യകത്തിൻ്റെ അളവ് എത്ര ?
എല്ലിന്റെയും പല്ലിന്റെയും വളർച്ചക്ക് അവശ്യം വേണ്ടുന്ന മൂലകമാണ്.
ദഹനഫലമായി പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന ലഘുഘടകം ഏതാണ്?
ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം ഏത്?
രക്തത്തിൽ ഇരുമ്പ് അധികമാവുന്ന രോഗം ഏത്?