Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കൂടിയ അളവിൽ ശരീരത്തിന് ആവശ്യമായ ധാതു ഏത്

Aകോപ്പർ

Bസിങ്ക്

Cകാൽസ്യം

Dഅയൺ

Answer:

C. കാൽസ്യം

Read Explanation:

  • ജീവകങ്ങൾ - പച്ചക്കറികളിൽ നിന്ന് ലഭ്യമാകുന്ന പോഷകം 
  • കണ്ടെത്തിയത് - ഫ്രഡറിക് ഹോഫ്കിൻ 
  • പേര് നൽകിയത് - കാസ്റ്റിമർ ഫങ്ക് 
  • കൂടിയ അളവിൽ ശരീരത്തിന് ആവശ്യമായ ധാതു - കാത്സ്യം 
  • എല്ലുകളിലും പല്ലുകളിലും അടങ്ങിയിരിക്കുന്ന ധാതു - കാത്സ്യം 
  • കാത്സ്യത്തിന്റെ പ്രധാന സ്രോതസ്സ് - പാൽ ,പാൽ ഉല്പ്പന്നങ്ങൾ ,മത്സ്യം 
  • ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം - കശകശ
  • കാത്സ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ - ടെറ്റനി ,ഓസ്റ്റിയോപോറോസിസ് ,കുട്ടികളുടെ വളർച്ച മുരടിക്കൽ 

Related Questions:

റോഡ് കോശത്തിലെ വർണ്ണ വസ്തു ഏതാണ്?
പൊട്ടാസ്യത്തിൻറെ അഭാവം കാരണം ഉണ്ടാകുന്ന രോഗം ഏത്?
ക്ലോറോഫില്ലിൽ അടങ്ങിയ മൂലകം
റഫറൻസ് പ്രോട്ടീൻ എന്നറിയപ്പെടുന്ന ആഹാരമായ മുട്ടയിലെ മാംസ്യത്തിന്റെ അളവ് എത്ര ?
ശരീരത്തിൽ ധാതുക്കളുടെ പ്രധാന പ്രവർത്തനം എന്താണ്?