Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പ്രോട്ടീന്റെ പ്രധാന സ്രോതസ്സ് ?

Aമുട്ട

Bഅരി

Cതേൻ

Dപഴം

Answer:

A. മുട്ട

Read Explanation:

സ്രോതസ്സുകൾ

  • സസ്യജന്യ പ്രോട്ടീനുകൾ- കടല,പയർവർഗങ്ങൾ, സോയാബീൻ

  • ജന്തുജന്യ പ്രോട്ടീനുകൾ- മുട്ട, മീൻ, മാംസം,പാൽ


Related Questions:

പൂർണ്ണ വളർച്ച എത്തിയ ഒരു മനുഷ്യനിലെ കൊളസ്‌ട്രോൾ ലെവൽ എത്ര ?
പയറില, ചേമ്പില, മുരിങ്ങയില എന്നിവയിൽ കൂടുതലായി കാണപ്പെടുന്ന വിറ്റാമിൻ ഏതാണ് ?
ധാന്യകം നിർമ്മിച്ചിരിക്കുന്ന പ്രധാന ഘടകങ്ങൾ ഏവ ?
വിറ്റാമിൻ സി യുടെ അപര്യാപ്തത മൂലം മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന രോഗം ?
സമീകൃതാഹാരത്തിലെ സംരക്ഷണ പോഷകങ്ങൾ ഏതാണ് ?