Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2023-ലെ ഐക്യരാഷ്ട്ര പൊതുസഭയുടെ 78-ാമത് സെക്ഷന്റെ പ്രധാന തീം താഴെപ്പറയുന്നവയിൽ ഏതാണ്?

Aആണവ നിരായുധീകരണം

Bവിശ്വാസം പുനർനിർമിക്കുകയും ആഗോള ഐക്യദാർഢ്യം പുനഃസ്ഥാപിക്കുകയും ചെയ്യുക

Cയൂറോപ്പിലെ അഭയാർത്ഥി പ്രതിസന്ധി

Dബഹിരാകാശ പര്യവേക്ഷണം

Answer:

B. വിശ്വാസം പുനർനിർമിക്കുകയും ആഗോള ഐക്യദാർഢ്യം പുനഃസ്ഥാപിക്കുകയും ചെയ്യുക

Read Explanation:

  • 1945 ഒക്‌ടോബർ 24ന് ഐക്യരാഷ്ട്രസഭ സ്ഥാപിതമായി.

  • 1948 മുതൽ ഒക്‌ടോബർ 24 മുതൽ ഐക്യരാഷ്‌ട്ര സഭാ ദിനം ആചരിക്കാൻ തുടങ്ങി


Related Questions:

Which organisation has released the 'Renewable Energy Market Update 2021?
13th Indo European Union summit was held in:
ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ?
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ഇപ്പോഴത്തെ (2023) ഡയറക്ടർ ജനറൽ.
Who won the Award of Laureus World Sports-man in the Year 2021?