Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ രാഷ്ട്രത്തിൻറെ നിർബന്ധിത ചുമതല ഏത് ?

Aആരോഗ്യ സംരക്ഷണം

Bവിദ്യാഭ്യാസ സൗകര്യം ഒരുക്കൽ

Cക്ഷേമ പദ്ധതികൾ നടപ്പിലാക്കൽ

Dഅവകാശ സംരക്ഷണം

Answer:

D. അവകാശ സംരക്ഷണം

Read Explanation:

• വിവേചനപരമായ ചുമതലുകൾ - ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസ സൗകര്യം ഒരുക്കൽ, ക്ഷേമ പദ്ധതികൾ നടപ്പിലാക്കൽ


Related Questions:

2008 ലെ മുംബൈ ഭീകരാക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നത് ആര് ?
നിലവിലെ ലോകസഭാ പ്രതിപക്ഷ നേതാവ്?

“നിങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളേക്കാള്‍ മോശമായവര്‍ നിങ്ങളെ ഭരിക്കും എന്നതാണ്” എന്ന പ്ലേറ്റോയുടെ കാഴ്ചപ്പാടിന്റെ പ്രസക്തി വിലയിരുത്തി താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

1.നാം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ മികവും മേന്മയും നമ്മള്‍ എങ്ങനെ സമൂഹത്തില്‍ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

2.രാഷ്ട്രതന്ത്രശാസ്ത്രപഠനത്തിന്റെ പ്രാധാന്യത്തെയാണ് പ്ലേറ്റോ വ്യക്തമാക്കുന്നത്.

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്?
ഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ NSG നടത്തിയ സൈനിക നീക്കം ഏത് പേരിൽ അറിയപ്പെടുന്നു ?