App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ കേരളത്തിലെ മെഗാലിത്തിക് സംസ്കാര കേന്ദ്രം ഏത്?

Aപെരുവനം

Bമൂഴിക്കുളം

Cചെറുമനങ്ങാട്

Dഇവയൊന്നുമല്ല

Answer:

C. ചെറുമനങ്ങാട്

Read Explanation:

പ്രാചീന തമിഴകത്തെ ഇരുമ്പുയുഗ സംസ്കാരമാണ് മഹാശിലാസംസ്കാരകാലഘട്ടം അഥവാ മെഗാലിത്തിക് ഏജ് എന്നറിയപ്പെട്ടത്


Related Questions:

കേരളത്തിൽ "Centre of Excellence in Nutraceuticals" സ്ഥാപിക്കുന്നത് എവിടെ ?
The Headquarters of Kerala Human Rights Commission ?
സംസ്ഥാനത്തെ ആദ്യത്തെ സെൻറ്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം സ്ഥാപിതമാകുന്നത് എവിടെ ?
ആരാണ് ആധുനിക പ്രഥമശുശ്രൂഷ യുടെ ഉപജ്ഞാതാവ്?
കേരള കള്ള് വ്യവസായ വികസന ബോർഡിൻറ്റെ (ടൂഡി ബോർഡ്) പ്രഥമ ചെയർമാൻ ആയി നിയമിതനായത് ആര് ?