Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്ത്രി തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ തൊഴിൽവകുപ്പിനെ അറിയിക്കാനുള്ള കോൾ സെൻ്ററിൻ്റെ പേര് താഴെ കൊടുത്തവയിൽ ഏതാണ്?

Aസഹജ

Bസ്ഥൈര്യ

Cസഹിതം

Dസഫലം

Answer:

A. സഹജ

Read Explanation:

  • 180042555215എന്ന ടോൾ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്. പരാതികളും ബുദ്ധിമുട്ടുകളും കേട്ടശേഷം ആവശ്യമായ നിർദ്ദേശങ്ങൾ കോൾ സെന്ററിൽ നിന്ന് നൽകും.

  • പരാതിയുടെ വ്യാപ്തിയ്ക്ക് അനുസരിച്ച് ബന്ധപ്പെട്ട തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി കൈമാറും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പരാതി നൽകിയ ആൾക്ക് ഉടൻതന്നെ ലഭിക്കുകയും ചെയ്യും.

  • തൊഴിൽനിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പോലും പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെതന്നെ അതിവേഗത്തിൽ പ്രശ്‌നപരിഹാരം കാണാൻ സാധിക്കുന്നു.


Related Questions:

Which statement about Kudumbasree is not correct?
കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായത് ആര്?
President's rule was enforced in Kerala for the last time in the year:
താഴെപറയുന്നവയിൽ ഏതാണ് ഭരണപരമായ വിധി നിര്ണയത്തിൻ്റെ ഉചിതമായ ഉദാഹരണം.
താഴെ പറയുന്നവയിൽ കേരളത്തിൽ രണ്ട് പഞ്ചായത്തുകൾ മാത്രം ഉള്ള ബ്ലോക്ക് പഞ്ചായത്ത് ഏതാണ് ?