Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത് ?

Aഈസ്റ്റ് കോസ്റ്റ് കനാൽ

Bവെസ്റ്റ് കോസ്റ്റ് കനാൽ

Cസൗത്ത് ഈസ്റ്റ് കനാൽ

Dനോർത്ത് കനാൽ

Answer:

B. വെസ്റ്റ് കോസ്റ്റ് കനാൽ


Related Questions:

കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍?
കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ജലപാത ദേശീയ ജലപാതയായി പ്രഖ്യാപിച്ച വർഷം ?
കേരള ജലഗതാഗത വകുപ്പ് നിലവിൽ വന്ന വർഷം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ വാട്ടർമെട്രോ നഗരം ഏത് ?
Boat race related to Amabalappuzha temple?