Challenger App

No.1 PSC Learning App

1M+ Downloads
വിപരീതപദമെഴുതുക - പരദേശം :

Aവിദേശം

Bസ്വദേശം

Cപ്രദേശം

Dഅന്യദേശം

Answer:

B. സ്വദേശം

Read Explanation:

ദൗർബല്യം * പ്രാബല്യം

അനവദ്യം * അവദ്യം 

രോഹം * അവരോഹം 

പ്രതിലോമം * അനുലോമം 

ആസ്‌ഥ * അനാസ്‌ഥ 


Related Questions:

ശരിയായ വിപരീതപദം ഏത് ? ശാന്തം :
പുരോഗതി എന്ന പദത്തിൻ്റെ ഏറ്റവും അനുയോജ്യമായ വിപരീത പദമേത്?
സംസ്കൃതമധു എന്നതിലെ സംസ്കൃത ശബ്ദത്തിന്റെ വിപരീതം
'കൃശം' - വിപരീതപദമെഴുതുക :
താഴെക്കൊടുത്തിരിക്കുന്നവയിൽ 'സ്വാതന്ത്ര്യം' എന്ന പദത്തിന്റെ വിപരീതം.