Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇന്ത്യയുടെ കിഴക്കൻ തീരത്തെ തുറമുഖം?

Aവിശാഖപട്ടണം

Bമംഗലാപുരം

Cകണ്ട് ല

Dമുംബൈ

Answer:

A. വിശാഖപട്ടണം


Related Questions:

ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിസ്റ്റം ആൻഡ് ഡാറ്റാ മാനേജ്‌മെൻറ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകിയ പുതിയ ലൊക്കേഷൻ കോഡ് എന്ത് ?
“ഇന്ത്യയുടെ മുത്ത്” എന്നറിയപ്പെടുന്ന തുറമുഖം ?
ഇന്ത്യയിലെ ഏക മദർഷിപ്പ് തുറമുഖം ഏത് ?
The port in India that is closest to international shipping lanes ?
ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ മണ്ണു മാന്തി കപ്പൽ നിർമ്മിച്ച കപ്പൽ നിർമ്മാണശാല?