Challenger App

No.1 PSC Learning App

1M+ Downloads
BNS ലെ സെക്ഷൻ 87 പ്രകാരമുള്ള ശിക്ഷ താഴെപറയുന്നതിൽ ഏതാണ് ?

A15 വർഷം വരെയാകുന്ന തടവും പിഴയും

B20 വർഷം വരെയാകുന്ന തടവും പിഴയും

C10 വർഷം വരെയാകുന്ന തടവും പിഴയും

D5 വർഷം വരെയാകുന്ന തടവും പിഴയും

Answer:

C. 10 വർഷം വരെയാകുന്ന തടവും പിഴയും

Read Explanation:

സെക്ഷൻ 87

  • ഏതെങ്കിലും ഒരു സ്ത്രീയെ അവളുടെ ഇച്ഛയ്‌ക് എതിരായി ഏതെങ്കിലും ആളെ വിവാഹം കഴിക്കുന്നതിന് നിർബന്ധിക്കുന്നതിനോ, അല്ലെങ്കിൽ അവിഹിതബന്ധത്തിന് നിർബന്ധിക്കപ്പെടണമെന്ന ഉദ്ദേശത്തോടുകൂടിയോ അവളെ അപഹിക്കുന്നത്

  • ശിക്ഷ - 10 വർഷം വരെയാകുന്ന തടവും പിഴയും


Related Questions:

സംഘടിത കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
IPC യുടെ ശിൽപി ?
തിരക്കേറിയ ഒരു തെരുവിൽ വെച്ച് B യുടെ കൈയിൽ നിന്ന് A വേഗത്തിൽ ഒരു മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടിപ്പോകുന്നു. ഭാരതീയ ന്യായ സംഹിത, 2023 പ്രകാരം ഈ കുറ്റകൃത്യം ഏത്?
രാജ്യസഭ BNS ബിൽ അംഗീകരിച്ചത് എന്ന് ?
യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?