Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് മാർഗ്ഗേണയാണ് ഹെപ്പറ്റൈറ്റിസ്-എ (Hepatitis A) പകരുന്നത്?

Aമുറിവുകളിൽ കൂടി

Bരോഗിയുമായി മുഖാമുഖം വരുന്നതിൽ കൂടി

Cവായുവിൽ കൂടി

Dമലിനമായ ഭക്ഷണ പാനീയങ്ങളിൽ കൂടി

Answer:

D. മലിനമായ ഭക്ഷണ പാനീയങ്ങളിൽ കൂടി

Read Explanation:

  • ഹെപ്പറ്റൈറ്റിസ്-എ വൈറസ് (Hep A HAV) മനുഷ്യന്റെ കരളിനെ ബാധിക്കുമ്പോൾ ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാക്കുന്ന ഒരു തീവ്ര പകർച്ച രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ ഇനം മഞ്ഞപ്പിത്തം.

  • മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് ഈ ആർ എൻ എ (RNA) വൈറസ് പകരുന്നത്.

  • ലോകമെമ്പാടുമായി പ്രതിവർഷം അനേക ലക്ഷം പേർ രോഗബാധിതരാകുന്നു

  • വൈറസ് ബാധിച്ചാൽ രോഗ ലക്ഷണം പ്രകടമാകാൻ (incubation period) 2 മുതൽ 6 ആഴ്ചവരെ ഇടവേള വേണം. സാധാരണയായി ഇടവേള 28 ദിവസമാണ്


Related Questions:

കോവിഡുമായി ബന്ധപ്പെട്ടു' Swab Seq' എന്താണ്?
ഏത് രോഗ പ്രതിരോധ കോശങ്ങളെയാണ് സാധരണയായി എയ്ഡ്സ് വൈറസ് ആക്രമിക്കുന്നത് ?
എലിപ്പനിക്ക് കാരണമായ രോഗകാരി ഏത് ?
താഴെ കൊടുത്തവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?
Which of the following diseases is not a bacterial disease?