ചുവടെ പറയുന്നവയിൽ ഏതാണ് പ്രവേഗത്തിൻ്റെ SI യൂണിറ്റ്?Am/s²BmCm/sDsAnswer: C. m/s Read Explanation: പ്രവേഗം എന്നാൽ സ്ഥാനാന്തരം / സമയം ആയതിനാൽ, അതിൻ്റെ SI യൂണിറ്റ് മീറ്റർ പെർ സെക്കൻഡ് (m/s) ആണ്. Read more in App