Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സാമാന്യ ലിംഗ ബഹുവചന രൂപമായ അവ എന്നതിന്റെ ഏകവചന രൂപം താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ്?

Aഅത്

Bഅതുകൾ

Cഅപ്പോൾ

Dഅവകൾ

Answer:

A. അത്

Read Explanation:

• പുസ്തകം - പുസ്തകങ്ങൾ • പുരുഷൻ - പുരുഷന്മാർ • മരം - മരങ്ങൾ • മനുഷ്യൻ - മനുഷ്യന്മാർ • പിടിയാന - പിടിയാനകൾ


Related Questions:

മേയനാമത്തിന് ഉദാഹരണമായി പറയാവുന്ന രൂപം ഏത് ?
താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത് ?
'മിടുക്കർ' എന്ന പദം ഏത് വചന ഭേദത്തിന് ഉദാഹരണമാണ് ?

മലയാളികൾ എന്ന പദം ഏത് ബഹുവചന രൂപമാണ്?

  1. സലിംഗ ബഹുവചനം  
  2. പൂജക ബഹുവചനം
  3. അലിംഗ ബഹുവചനം
  4. ഇതൊന്നുമല്ല
വചനതലത്തിൽ വ്യത്യസ്തത പുലർത്തുന്ന പദം കണ്ടെത്തുക.