പൂജകബഹുവചനത്തിന് ഉദാഹരണമല്ലാത്തതേത്?AകാരണവർBവൈദ്യർCകണിയാർDസേവകർAnswer: D. സേവകർ Read Explanation: കാരണവർ, വൈദ്യർ, കണിയാർ എന്നീ പദങ്ങൾ ബഹുമാനാർത്ഥം ഒരാളെ മാത്രം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പൂജകബഹുവചനങ്ങളാണ്.എന്നാൽ സേവകർ എന്ന പദം ഒന്നിലധികം ആളുകളെ സൂചിപ്പിക്കുന്ന സാധാരണ ബഹുവചനമാണ്. Read more in App