App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തിൽ ഏറ്റവും തരംഗദൈർഘ്യം കൂടിയ രശ്മി?

Aഗാമാ തരംഗം

Bറേഡിയോ തരംഗം

Cഎക്സ് തരംഗം

DU V തരംഗം.

Answer:

B. റേഡിയോ തരംഗം

Read Explanation:

ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രം 

  •  
  • ഏറ്റവും തരംഗദൈർഘ്യം കൂടിയത്- റേഡിയോ വേവ്സ്. 
  • ഏറ്റവും തരംഗദൈർഘ്യം കുറഞ്ഞത്- ഗാമാ കിരണങ്ങൾ.

Related Questions:

'ആൻ ഇലാസ്റ്റിക് സ്കാറ്ററിംഗ്' (Inelastic Scattering) എന്നതിനർത്ഥം എന്താണ്?

ആൽബർട്ട് ഐൻസ്റ്റീനുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക

  1. ഊർജ്ജ സംരക്ഷണനിയമത്തിന്റെ ഉപജ്ഞാതാവ് 
  2. ജഡത്വനിയമം ആവിഷ്കരിച്ചു 
  3. ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
  4. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് വിശദീകരണം നൽകി
    രണ്ട് വസ്തുക്കൾ ഒരേ ആരമുള്ള വൃത്താകൃതിയിലുള്ള പാതകളിൽ നീങ്ങുന്നു, അവയുടെ സമയ പരിധികൾ 1 : 2 എന്ന അനുപാതത്തിലാണ്. അപ്പോൾ അവയുടെ സെൻട്രിപിറ്റൽ ആക്സിലറേഷൻ എത്ര അനുപാതത്തിലായിരിക്കും ?
    താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് 'അസാധാരണ ഡിസ്പർഷൻ' (Anomalous Dispersion) എന്ന പ്രതിഭാസത്തെക്കുറിച്ച് ശരിയായി വിശദീകരിക്കുന്നത്?

    ശബ്ദത്തിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ താഴെ പറയുന്നതിൽ ഏതെല്ലാം ?

    1. വസ്തുവിന്റെ നീളം
    2. വസ്തുവിന്റെ കനം
    3. വലിവുബലം
    4. ഇതൊന്നുമല്ല