താഴെ പറയുന്നവയിൽ ഏതാണ് ഏറ്റവും ശക്തമായ ഫീൽഡ് ലിഗാൻഡ് (strong field ligand)?ACl-BF-CCN-DH20Answer: C. CN- Read Explanation: സ്പെക്ട്രോകെമിക്കൽ സീരീസ് (Spectrochemical Series) അനുസരിച്ച്, CN− ഒരു ശക്തമായ ഫീൽഡ് ലിഗാൻഡാണ്, . Cl−, F−, H2O എന്നിവ ദുർബലമായ ഫീൽഡ് ലിഗാൻഡുകളാണ്. Read more in App