Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് നിയാസിൻ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ?

Aവിറ്റാമിൻ A

Bവിറ്റാമിൻ B

Cവിറ്റാമിൻ C

Dവിറ്റാമിൻ D

Answer:

B. വിറ്റാമിൻ B

Read Explanation:

 ജീവകം B3:

  • ജീവകം B3 യുടെ ശാസ്ത്രീയ നാമം : നിയാസിൻ / നിക്കോട്ടിനിക് ആസിഡ്
  • ജീവകം ബി 3 യുടെ അപര്യാപ്തത രോഗം : പെല്ലഗ്ര
  • സൂര്യപ്രകാശമേൽക്കുന്നത് ഭാഗത്തെ ത്വക്ക് പരുക്കൻ ആകുന്ന അവസ്ഥ : പെല്ലഗ്ര  



Related Questions:

Citrus fruits, which are essential components of a kitchen, contain Vitamin C. Vitamin C is also known as ________?
ജീവകം B12-ൽ അടങ്ങിയിരിക്കുന്ന ലോഹമേത് ?
Even though high cholesterol level is harmful, cholesterol helps for synthesis of a vitamin in our body. This vitamin is :
താഴെ തന്നിരിക്കുന്ന വെയിൽ ശരിയായ പ്രസ്താവന ഏത്
കണ്ണുകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ?