Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കൗടില്യന്റെ കൃതി ഏത് ?

Aകുമാരസംഭവം

Bഅമരകോശം

Cഅർത്ഥശാസ്ത്രം

Dമൃച്ഛഘടികം

Answer:

C. അർത്ഥശാസ്ത്രം

Read Explanation:

  • ചാണക്യൻ അഥവാ കൗടില്യൻ ബി സി നാലാം നൂറ്റാണ്ടിൽ എഴുതിയ പ്രബന്ധമാണ് അർത്ഥശാസ്ത്രം.
  • രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ എന്നത്തേക്കും മികച്ച കൃതികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

Related Questions:

ക്ലാസ്സിക് പ്രസ്ഥാനത്തിലെ റൊമാൻ്റിക് കാവ്യമെന്നും റൊമാൻ്റിക് പ്രസ്ഥാനത്തിലെ ക്ലാസ്സിക് കാവ്യമെന്നും വിശേഷിപ്പിക്കാവുന്ന കൃതി
പുന്നപ്ര വയലാറിന് ശേഷം എന്ന നോവൽ രചിച്ചതാര്?
നളചരിതം ആട്ടക്കഥ എഴുതിയതാര്?
ത്യാഗത്തിന്റെ പ്രതിഫലം എന്ന നോവൽ രചിച്ചതാര്?
നളചരിതം ആട്ടക്കഥ എഴുതിയതാര്?