App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തവയിൽ തെറ്റായ ജോടി.

Aനീലകണ്ഠപ്പിള്ള - കാരൂർ

Bഅച്യുതൻ നമ്പൂതിരി - അക്കിത്തം

Cജോർജ് ഓണക്കൂർ - കാക്കനാടൻ

Dപി. സച്ചിദാനന്ദൻ - ആനന്ദ്

Answer:

C. ജോർജ് ഓണക്കൂർ - കാക്കനാടൻ

Read Explanation:

• സാഹിത്യകാരന്മാരുടെ നാമവും തൂലികാനാമവുമാണ് ജോഡികളായി കൊടുത്തിരിക്കുന്നത്. ഇതിൽ ജോർജ് ഓണക്കൂറിന്റെ തൂലികാനാമമല്ല കാക്കനാടൻ. • കാക്കനാടന്റെ പൂർണ്ണനാമം ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ


Related Questions:

മലയാളത്തിലെ എഴുത്തുകാരുടെയും തൂലികാനാമങ്ങളുടെയും പട്ടിക ചുവടെ നൽകുന്നു ശരിയായ ജോഡികളേവ?

1.  കൊടുപ്പുന്ന - ഗോവിന്ദഗണകൻ 

2.  നന്തനാർ - പി. സി. ഗോപാലൻ 

3.  കാക്കനാടൻ - ജോർജ്ജ് വർഗീസ് 

4.  തിക്കോടിയൻ- പി. കുഞ്ഞനന്തൻ നായർ 

മീശാന്‍ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്

'വത്സല എം.എ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ?

ആചാര്യന്‍ ആരുടെ തൂലികാനാമം ആണ്

മലങ്കാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത്?