Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ തെറ്റായ പദം ഏത് ?

Aജിജ്ഞാസ

Bഉത്തരവാദിത്വം

Cആസ്തിക്യം

Dആദരാജ്ഞലി

Answer:

D. ആദരാജ്ഞലി

Read Explanation:

  • തെറ്റ് ശരി

കയ്യക്ഷരം കൈയക്ഷരം

കയ്യാമം കൈയാമം

കയ്യെഴുത്ത് കൈയെഴുത്ത്

കവയത്രി കവയിത്രി

കളയിപ്പിക്കുക കളയിക്കുക

ആദരാജ്ഞലി ആദരാഞ്ജലി


Related Questions:

താഴെ തന്നിരിക്കുന്നവയിൽ എല്ലാ പദങ്ങളും ശരിയായിട്ടുള്ളവ :

  1. പാടവം, അതിർത്തി, പഠിതാവ്
  2. വ്യവസ്ഥ, സൃഷ്ടാവ്, ഹാർദ്ദം
  3. ശൃംഖല, നിഷ്‌ഠ, യഥാതഥം
    ശരിയായ പദം തിരഞ്ഞെടുക്കുക :
    ചുവടെ ചേർത്തിരിക്കുന്നവയിൽ തദ്ഭവപദമേത്?
    ശരിയായ പദം ഏത് ?
    താഴെക്കൊടുത്തിരിക്കുന്നതിൽ ശരിയായ പദം ഏത് ?