Challenger App

No.1 PSC Learning App

1M+ Downloads

വരയരങ്ങിനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

  1. വരയരങ്ങ് കേരളത്തിൽ നിന്നുള്ള ഒരു തനത് കലാരൂപമാണ്
  2. ഈ കാർട്ടൂൺ സ്റ്റേജ് ഷോ ഹൈസ്പീഡ് ഡ്രോയിംഗിനൊപ്പം കവിത, ഉപകഥകൾ, സോഷിയോ പൊളിറ്റിക്കൽ ആക്ഷേപഹാസ്യം എന്നിവയുടെ സംയോജനമാണ്. 
  3. എസ്. ജിതേഷ് ഈ കലാവിഭാഗം ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Dii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    വരയരങ്ങ്

    • ചിത്രകലയുടെ അരങ്ങിലെ രൂപാവിഷ്കാരമായ നൂതനകലാരൂപമാണ് വരയരങ്ങ്
    • ഇത് കേരളത്തിൽ നിന്നുള്ള ഒരു തനത് കലാരൂപമാണ്.
    • ചിത്രകലയെ പരമ്പരാഗതമായ ആസ്വാദനരീതികളിൽ നിന്നുവേറിട്ട് വേദിയിൽ ഒരു അവതരണ കല എന്നയിൽ അവതരിപ്പിക്കുന്നു.
    • ചിത്രകല, പ്രഭാഷണകല, കാവ്യാലാപനം, ഏകാഭിനയം,ആക്ഷേപഹാസ്യം എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ സമ്മേളനമാണ് വരയരങ്ങ്.
    • എസ്. ജിതേഷ് എന്ന ചിത്രകാരനാണ് ഈ കലാരൂപത്തിന്റെ ആവിഷ്കർത്താവ്

    Related Questions:

    വിഷവൃക്ഷം എന്ന നോവൽ രചിച്ചത് ഇവരിൽ ആര്?
    Pakhu Itu dance is performed by the Apatani tribe of which of the following states?
    The famous Hindi novel ‘Maila Aanchal’ is written by:
    താഴെ തന്നിരിക്കുന്നവയിൽ നാടൻകലാരൂപം അല്ലാത്തതേത്?
    ആവിഷ്ക്കരിക്കുന്ന നാടൻ ജീവിതത്തിന്റെ ഇടർച്ചയും പതർച്ചയും 'ഇരവിക്കുട്ടിപ്പിള്ള പോര്' ഏത് വിഭാഗത്തിൽപ്പെടുന്ന നാടൻപാട്ടാണ്?