പരസ്പര കേവല സംഭവങ്ങൾക്ക് താഴെ തന്നിട്ടുള്ളവയിൽ ശരിയേത്?AA ∪ B = ∅BA ∩ B= ∅CA - B = ∅Dഇവയൊന്നുമല്ലAnswer: B. A ∩ B= ∅ Read Explanation: A, B എന്നീ രണ്ടു പരസ്പര കേവല സംഭവങ്ങൾക്ക് A ∩ B= ∅ ആയിരിക്കും അതായത് A യും B യും വിയുക്ത ഗണങ്ങൾ ആയിരിക്കുംRead more in App