Challenger App

No.1 PSC Learning App

1M+ Downloads

പൂക്കോട്ടൂർ യുദ്ധവുമായി ബന്ധപ്പെട്ട ശരിയായത് ഏത് ?

എ.വടക്കേ വീട്ടിൽ മുഹമ്മദ് (ഖിലാഫത് കമ്മിറ്റിയുടെ സെക്രട്ടറി )നെ മോചനകുറ്റം ചുമത്തി പോലീസ്  അറസ്റ് ചെയ്തത് കലാപകാരികളെ പ്രകോപിക്കുകയും പ്രക്ഷോഭത്തിന്‌ കാരണമാകുകയും ചെയ്തു 

ബി.1921ലെ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന കലാപം 

Aഎ ശരി

Bഎ ഉം ബി ഉം ശരി

Cഎ ഉം ബും തെറ്റ്

Dബി തെറ്റ്

Answer:

B. എ ഉം ബി ഉം ശരി

Read Explanation:

വടക്കേ വീട്ടിൽ മുഹമ്മദ് (ഖിലാഫത് കമ്മിറ്റിയുടെ സെക്രട്ടറി )നെ മോഷണകുറ്റം ചുമത്തി പോലീസ്  അറസ്റ് ചെയ്തത് കലാപകാരികളെ പ്രകോപിക്കുകയും പ്രക്ഷോഭത്തിന്‌ കാരണമാകുകയും ചെയ്തു


Related Questions:

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപം കൊണ്ട വർഷം ?
ഗാന്ധിജിയും അരാജകത്വവും എന്ന കൃതി ചരിച്ച കേരളീയൻ ആര് ?
ആർക്കെതിരെയായിരുന്നു കുളച്ചൽ യുദ്ധം ?

കേരളത്തിലെ വ്യാപാരം സുഗമമാക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച നടപടികൾ ഏവ ?

1.വ്യാപാരനിയമ ഭേദഗതി

2.ഏകീകരിച്ച നാണയ വ്യവസ്ഥ.

3.അളവ് തൂക്ക സമ്പ്രദായം

4.ഗതാഗത സൗകര്യം മെച്ചപ്പെടുത്തി

മലയാളി മെമ്മോറിയൽ മഹാരാജാവിന് മുമ്പിൽ സമർപ്പിച്ച വർഷം ?