App Logo

No.1 PSC Learning App

1M+ Downloads
മലയാളി മെമ്മോറിയൽ മഹാരാജാവിന് മുമ്പിൽ സമർപ്പിച്ച വർഷം ?

A1891

B1897

C1854

D1887

Answer:

A. 1891

Read Explanation:

  • മലയാളി മെമ്മോറിയൽ - തിരുവിതാംകൂറിലെ അഭ്യസ്ത വിദ്യരായ ജനങ്ങൾക്ക് ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കണം എന്ന ആവശ്യത്തോടെ തിരുവിതാംകൂറിലെ ജനങ്ങൾ സമർപ്പിച്ച നിവേദനം 
  • മുദ്രാവാക്യം - തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് 
  • മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയത് - ബാരിസ്റ്റർ . ജി . പി . പിള്ള 
  • മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് - ശ്രീ മൂലം തിരുനാളിന് 
  • സമർപ്പിച്ച വർഷം - 1891 ജനുവരി 1 
  • ആദ്യമായി ഒപ്പ് വെച്ചത് - കെ. പി . ശങ്കരമേനോൻ 
  • മൂന്നാമതായി ഒപ്പ് വെച്ചത് - ഡോ. പൽപ്പു 
  • 10028 പേർ ഒപ്പ് വെച്ചു 
  • മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത് - സി. വി . രാമൻപിള്ള 

Related Questions:

സ്വാതന്ത്ര്യത്തിനുശേഷം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി  സംഘടിപ്പിക്കണമെന്ന് പ്രമേയം അവതരിപ്പിച്ച 1928ലെ പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ?
അരയസമാജം ആരംഭിച്ചതാര് ?
ചരിത്രപ്രസിദ്ധമായ കോനോലി പ്ലോട്ടിൽ ബ്രിട്ടീഷുകാർ എന്ത് കൃഷിയാണ് ചെയ്തിരുന്നത്?
ഗുരുവായൂർ സത്യാഗ്രഹത്തിൻറെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു ?
മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്നാവശ്യപ്പെട്ട് 'ഒന്നേക്കാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര് ?