Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ പരസ്പര ബന്ധമില്ലാത്തത്

  1. മാവിലത്തോട് - വേലുത്തമ്പി ദളവ
  2. മണ്ണടി - പഴശ്ശിരാജ
  3. ക്വിറ്റ്ഇന്ത്യ - കീഴരിയൂർ ബോംബ് കേസ്
  4. മാപ്പിള ലഹള - കാർഷിക മുന്നേറ്റം

    A1, 4

    B4 മാത്രം

    Cഎല്ലാം

    D1, 2 എന്നിവ

    Answer:

    D. 1, 2 എന്നിവ

    Read Explanation:

    • മാവിലത്തോട് എന്ന സ്ഥലം കേരളവർമ്മ പഴശ്ശിരാജ വീരമൃത്യു വരിച്ച സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു.

    • മണ്ണടി എന്ന സ്ഥലം വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്ക് പിടികൊടുക്കാതെ ആത്മഹത്യ ചെയ്ത സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു.

    • കീഴരിയൂർ ബോംബ് കേസ് എന്നത് ഇന്ത്യയിലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു പ്രധാന സംഭവമാണ്.

    • മാപ്പിള ലഹള (മലബാർ സമരം) എന്നത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടവും ഒരു പ്രധാന കാർഷിക മുന്നേറ്റവുമായിരുന്നു.


    Related Questions:

    കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചതാര്?
    ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന മുദ്രാവാക്യം ഉയർത്തിയ നവോത്ഥാന നായകൻ -
    സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്കായി "സമത്വ സമാജം" എന്ന സംഘടന സ്ഥാപിച്ചതാര് ?
    സമത്വ സമാജ സ്ഥാപകൻ ആരാണ് ?

    വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് ?

    1. “അയ്യാവഴി' എന്ന മതം വൈകുണ്ഠസ്വാമികൾ സ്ഥാപിച്ചിരുന്നു
    2. തിരുവിതാംകൂർ ഭരണത്തെ നീചഭരണം എന്ന് വിശേഷിപ്പിച്ചു
    3. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തി.