Challenger App

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയാർ റിയാക്ടറുകളിൽ കൂളൻ്റായി ഉപയോഗിക്കുന്നത് _________________ആണ് .

Aകാഡ്മിയം

Bതോറിയം

Cമോണോസൈറ്റ്

Dവെള്ളം

Answer:

D. വെള്ളം

Read Explanation:

  • ന്യൂക്ലിയാർ റിയാക്ടറുകളിൽ കൂളൻ്റായി ഉപയോഗിക്കുന്നത് വെള്ളം ആണ് .

  • ന്യൂക്ലിയാർ റിയാക്ടറുകളിൽ പ്രവർത്തനം തുടങ്ങാൻ ആവശ്യമായ ന്യൂട്രോണിൻ്റെ ഉറവിടം, ബോറോണി ന്റെയും പൊളോണിയത്തിൻ്റെയും മിശ്രിതമാണ്.

  • കാഡ്‌മിയം (cd) ന്യൂക്ലിയാർ റിയാക്‌ടറിൽ നിയന്ത്രണ ദണ്‌ഡായി ഉപയോഗിക്കുന്നു.

  • മോഡറേറ്ററുകൾ ന്യൂക്ലിയാർ റിയാക്ട‌റുകളിൽ വേഗത്തിൽ പായുന്ന ന്യൂട്രോണുകളുടെ വേഗത കുറയ്ക്കാനുപയോഗിക്കുന്ന പദാർഥങ്ങൾ.

  • മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർഥം: ഗ്രാഫൈറ്റ്

  • ന്യൂക്ലിയാർ ഫിഷൻ്റെ വേഗത നിയന്ത്രിക്കുന്നതിന് അറ്റോമിക് റിയാക്ടറിൽ ഉപയോഗിക്കുന്ന പദാർഥം : ബോറോൺ

  • അറ്റോമിക റിയാക്ട‌റിൽ നിയന്ത്രിത ചെയിൻ റിയാക്ഷൻ നടക്കുന്നു.

  • ന്യൂക്ലിയാർ വിഭജനം മൂലമുണ്ടാകുന്ന ന്യൂട്രോണു കളാണ് ചെയിൻ റിയാക്ഷൻ ഉണ്ടാകാനുള്ള കാരണം .


Related Questions:

സ്വാഭാവിക റേഡിയോആക്ടിവിറ്റി എന്ന പ്രതിഭാസം എപ്പോൾ വരെ തുടരും?
The energy production in the Sun and Stars is due to
നിയന്ത്രിത ചെയിൻ റിയാക്ഷൻ നടക്കുന്നത് ഏതിൽ?
പുക പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ആൽഫാ കണികകൾ പുറത്തുവിടുന്ന റേഡിയോആക്ടീവ് മെറ്റീരിയൽ ഏതാണ്?
ആണവ റിയാക്ടറുകളിൽ കൺട്രോൾ റോഡുകളിൽ ഉപയോഗിക്കുന്ന ലോഹം ഏത്?