Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷമർദത്തിന്റെ യൂണിറ്റായി ഉപയോഗിക്കുന്നത് ഏത്?

Aന്യൂട്ടൺ

Bമീറ്റർ

Cബാർ

Dവോൾട്ട്

Answer:

C. ബാർ

Read Explanation:

രോമീറ്ററിലെ മെർക്കുറിയൂപത്തിന്റെ ഉയരം സമുദ്ര നിരപ്പിൽ 76 cm ആണെന്ന് പരീക്ഷണത്തിൽ കണ്ടെത്തി. ഇത് ഒരു അറ്റ്മോസ്ഫിയറിക് (1 atm) സമാനമാണ്.


Related Questions:

അന്തരീക്ഷമർദത്തിന്റെ അസ്തിത്വം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ?
ജലത്തിന്റെ സാന്ദ്രതയുടെ എത്ര മടങ്ങാണ്, ഒരു പദാർത്ഥത്തിന്റെ സാന്ദ്രത എന്ന് കണക്കാക്കുന്നത് ആ പദാർത്ഥത്തിന്റെ എന്തിനെ അടിസ്ഥാനമാക്കിയാണ്?
വായു വേഗത്തിൽ ചലിക്കുമ്പോൾ, മർദം കുറയുന്നു എന്ന തത്ത്വം വിശദീകരിച്ച വിശദീകരിച്ചത് ആരാണ്?
“യുറേക്കാ യുറേക്കാ” എന്ന് വിളിച്ചുകൊണ്ട് തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞൻ ആരാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ പാസ്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്ത ഉപകരണം ഏത്?