App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷമർദത്തിന്റെ അസ്തിത്വം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ?

Aഐസക് ന്യൂട്ടൺ

Bഗലിലിയോ

Cഓട്ടോവാൻ ഗെറിക്ക്

Dപാസ്കൽ

Answer:

C. ഓട്ടോവാൻ ഗെറിക്ക്

Read Explanation:

  • അന്തരീക്ഷ മർദത്തിന്റെ അസ്തിത്വം തെളിയിച്ചത്, ഓട്ടോവാൻ ഗെറിക്ക് ആണ്.

  • വാതക പമ്പ് (Air pump) കണ്ടെത്തിയത്, ഓട്ടോവാൻ ഗെറിക്കാണ്.


Related Questions:

ഒരു കുമിളക്ക് എത്ര സമ്പർക്ക മുഖങ്ങൾ ഉണ്ട്?
ഒരു സ്ക്രീനിൽ ലഭിക്കാത്ത ഒരു പ്രതിബിംബത്തെ.......... എന്ന് വിളിക്കുന്നു.
'Bar' is the unit of
Pascal is the unit for
പിസ്റ്റൺ മുകളിൽ നിന്ന് താഴേയ്ക്ക് ചലിക്കുമ്പോൾ പിസ്റ്റൺ റിങ്ങുകൾ ഘടിപ്പിക്കുന്ന പൊഴികളിൽ ഏതു ഭാഗത്താണ് കൂടുതൽ മർദ്ദം അനുഭവപ്പെടുന്നത്?