App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ പെൻസിലിൽ ഉപയോഗിക്കുന്നത് :

Aകരി

Bഗ്രാഫൈറ്റ്

Cസിലിക്കൺ

Dഫോസ്ഫറസ്

Answer:

B. ഗ്രാഫൈറ്റ്

Read Explanation:

ഗ്രാഫൈറ്റ് 

  • രൂപാന്തരങ്ങൾ - ഒരേ രാസഗുണത്തോടും വ്യത്യസ്ത ഭൌതിക ഗുണങ്ങളോടും കൂടിയ ഒരു മൂലകത്തിന്റെ തന്നെ വിവിധ രൂപങ്ങൾ അറിയപ്പെടുന്നത് 
  • കാർബണിന്റെ ഏറ്റവും മൃദുവായ ക്രിസ്റ്റലീയ രൂപാന്തരം - ഗ്രാഫൈറ്റ് 
  • ഗ്രാഫൈറ്റിന് പേര് ലഭിച്ച 'Graphien' എന്നത് ലാറ്റിൻ ഭാഷയിലെ പദമാണ് 
  • Graphien എന്ന ലാറ്റിൻ ഭാഷയുടെ അർതഥം - എഴുതാൻ കഴിയുന്നത് 
  • ലെഡ് പെൻസിൽ നിർമ്മാണത്തിനുപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരം - ഗ്രാഫൈറ്റ് 
  • ഡ്രൈ സെൽ ഇലക്ട്രോഡ്  നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബൺ രൂപാന്തരം - ഗ്രാഫൈറ്റ് 
  • ന്യൂക്ലിയാർ റിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരം-ഗ്രാഫൈറ്റ് 
  • ഖരാവസ്ഥയിലുള്ള സ്നേഹകമായി ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരം - ഗ്രാഫൈറ്റ് 
  • ഗ്രാഫൈറ്റ് ,ഫുള്ളറീൻ മുതലായ കാർബൺ രൂപാന്തരങ്ങളുടെ അടിസ്ഥാന യൂണിറ്റ് - ഗ്രഫീൻ 
  • സ്റ്റീലിനേക്കാൾ ഏകദേശം ഇരുനൂറ് മടങ്ങു ബലമുള്ള കാർബൺ രൂപാന്തരം - ഗ്രഫീൻ 



Related Questions:

ഘനജലത്തിലുള്ള ഹൈഡ്രജന്‍റെ ഐസോടോപ്പ് :
Which of the following sublimes on heating?
Thermodynamically the most stable allotrope of Carbon:
Which among the following is a micronutrient ?
The main constituent of the nuclear bomb ‘Fat man’ is………….