Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏതാണ് ?

Aനൈട്രജൻ

Bഹൈഡ്രജൻ

Cഓക്സിജൻ

Dജലം

Answer:

B. ഹൈഡ്രജൻ

Read Explanation:

ഹൈഡ്രജൻ:

  • 1766ൽ ഹെൻട്രി കാവൻഡിഷ് എന്ന ബ്രിട്ടീഷ് ശാസ്തജ്ഞനാണ് ഹൈഡ്രജൻ കണ്ടുപിടിച്ചത്

  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം 

  • ആവർത്തന പട്ടികയിലെ ഒന്നാമത്തെ മൂലകം 

  • ആറ്റോമിക നമ്പർ -1 

  • ഹൈഡ്രജന്റെ പ്രധാന സംയുക്തം - ജലം 

  • ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നു 

  • ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം 

  • ആറ്റോമിക നമ്പറും മാസ് നമ്പറും ഒന്നായ മൂലകം 

  • സൂര്യനിലെയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം 

  • ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം 

  • സ്വയം കത്തുന്ന മൂലകം 

  • കലോറി മൂല്യം കൂടിയ മൂലകം 

  • വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം 

  • എല്ലാ ആസിഡുകളിലെയും പൊതു ഘടകം 


Related Questions:

വള്‍ക്കനൈസേഷന്‍ പ്രവര്‍ത്തനത്തില്‍ റബ്ബറിനോടൊപ്പം ചേര്‍ക്കുന്ന പദാര്‍ത്ഥം ഏത് ?
ജലീയ ലായനിയിൽ ലിഥിയം സീസിയത്തേക്കാൾ ശക്തമായി നിരോക്സീകാരി, കാരണം
The valency of nitrogen in NH3 is?
ഹൈഡ്രജൻ ആറ്റത്തിൻ്റെ ഐസോടോപ്പുകളിൽ ഭൂമിയിൽ വളരെ കുറഞ്ഞ അളവിൽ കാണപ്പെടുന്നത്
Who produced methane in 1856 by bringing carbon disulphide vapour in contact with red hot copper and hydrogen sulphide?