ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കുന്നത് താഴെ പറയുന്നവയിൽ ഏതാണ്?
Aറിക്ടർ സ്കെയിൽ
Bസീസ്‌മോഗ്രാഫ്
Cസീസ്‌മോഗ്രാം
Dമോമെന്റ്റ് മാഗ്നിറ്റുഡ് സ്കെയിൽ
Answer:
A. റിക്ടർ സ്കെയിൽ
Read Explanation:
ഭൂകമ്പങ്ങളുടെ തീവ്രത അളക്കാൻ പ്രധാനമായും രണ്ട് രീതികളാണ് ഉപയോഗിക്കുന്നത്.
റിക്ടർ സ്കെയിൽ: ഭൂകമ്പത്തിന്റെ മാഗ്നിറ്റ്യൂഡ് (വ്യാപ്തി) അളക്കാൻ ഉപയോഗിക്കുന്നു. ഭൂകമ്പസമയത്ത് പുറത്തുവരുന്ന ഊർജ്ജത്തിന്റെ അളവാണ് ഇതിൽ കണക്കാക്കുന്നത്.
മെർക്കാലി സ്കെയിൽ: ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങൾ നിരീക്ഷിച്ച് തീവ്രത കണക്കാക്കുന്നു.