ദ്രാവകോപരിതലത്തിലെ തന്മാത്രകൾ ചുറ്റുപാടുകളിൽ നിന്നും താപം സ്വീകരിച്ച് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രവർത്തനം?Aബാഷ്പീകരണംBഘനീഭവിക്കൽCഉത്പതനംDഇവയൊന്നുമല്ലAnswer: A. ബാഷ്പീകരണംRead Explanation:Note:ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്നതിനെയാണ് ഉത്പതനം എന്ന് പറയുന്നത്.വാതകങ്ങൾ ഘനീഭവിച്ചു മഴയായിട്ട് പെയ്യുന്നതിനെയാണ് സാന്ദ്രീകരണം എന്ന് പറയുന്നത്.ദ്രാവകോപരിതലത്തിലെ തന്മാത്രകൾ ചുറ്റുപാടുകളിൽ നിന്നും താപം സ്വീകരിച്ച്, വാതകാവസ്ഥയിലേക്ക് മാറുന്ന പ്രവർത്തനമാണ് ബാഷ്പീകരണം എന്ന് പറയുന്നത്.