Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ക്യാപില്ലറി ഫാൾ കാണിക്കുന്ന ദ്രാവകം ?

Aമെർക്കുറി

Bജലം

Cബ്രോമിൻ

Dബേരിയം

Answer:

A. മെർക്കുറി


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് വൺ-കംപോണന്റ് സിസ്റ്റത്തിന് ഉദാഹരണം?
ജലത്തിന്റെ നീരാവി മർദ്ദ വക്രം (OA) ആരംഭിക്കുന്ന താപനില ഏതാണ്?
ജലത്തിൻ്റെ ഘട്ട ഡയഗ്രത്തിലെ (phase diagram) 'O' എന്ന ട്രിപ്പിൾ പോയിന്റിൽ എത്ര ഡിഗ്രി ഓഫ് ഫ്രീഡം (degrees of freedom) ഉണ്ടായിരിക്കും?
പെട്രോൾ വെള്ളത്തിന് മുകളിൽ പൊങ്ങികിടക്കാൻ കാരണം
ഖരം, ദ്രാവകം, വാതകം എന്നീ മൂന്നവസ്ഥകളിലും പ്രകൃതിദത്തമായി കാണപ്പെടുന്ന ഏക പദാർഥമാണ് ________________