Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ സാന്ദ്രത കുറഞ്ഞ ദ്രാവകം ഏത് ?

Aശുദ്ധജലം

Bഉപ്പുവെള്ളം

Cമണ്ണെണ്ണ

Dതേൻ

Answer:

C. മണ്ണെണ്ണ

Read Explanation:

ദ്രാവകം

സാന്ദ്രത kg/m3 

ശുദ്ധജലം  1000
മണ്ണെണ്ണ  810
ഉപ്പുവെള്ളം  1025

തന്നിരിക്കുന്നവയിൽ സാന്ദ്രത കുറഞ്ഞ ദ്രാവകം മണ്ണെണ്ണയാണ്


Related Questions:

താഴെ തന്നിരിക്കുന്നതിൽ ഊഷ്മാവിന്റെ യൂണിറ്റ് ഏതാണ് ? 

  1. സെല്‍ഷ്യസ്‌
  2. ഫാരന്‍ ഹീറ്റ്
  3. റ്യൂമര്‍
  4. കെൽവിൻ
ഒരു ട്രാൻസിസ്റ്ററിനെ 'ഓൺ' അല്ലെങ്കിൽ 'ഓഫ്' അവസ്ഥയിൽ പൂർണ്ണമായി പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ബയസിംഗ് റീജിയണുകൾ ഏതാണ്?
നിരങ്ങൽ ഘർഷണത്തേക്കാൾ കുറവാണ് ഉരുളൽ ഘർഷണം എന്ന തത്ത്വം പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണം :
1000 kg മാസുള്ള ഒരു വസ്തു 72 km/h പ്രവേഗത്തോടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു . ഈ വസ്തുവിനെ നിശ്ചലാവസ്ഥയിലാക്കാൻ ചെയ്യേണ്ട പ്രവൃത്തി കണക്കാക്കുക ?
താപനില കൂടുമ്പോൾ ഒരു ദ്രാവകത്തിന്റെ വിസ്കോസിറ്റി