Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നതിൽ കാന്തം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം ഏതാണ് ?

Aസമേറിയം

Bനിയോഡിമിയം

Cസമേറിയം & നിയോഡിമിയം

Dഇതൊന്നുമല്ല

Answer:

C. സമേറിയം & നിയോഡിമിയം

Read Explanation:

Note:

  • കാന്തം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ - സമേറിയം & നിയോഡിമിയം
  • കൃത്രിമ കാന്തം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം - അൽനിക്കോ
  • വിമാനം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം - ഡ്യൂറാലുമിൻ
  • പെൻഡുലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ് - ഇൻവാർ
  • എഞ്ചിൻ ഭാഗങ്ങൾ വാർക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം - സിലുമിൻ

 


Related Questions:

സ്വതന്ത്രമായി കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന ഒരു കാന്തം ഏതു ദിശയിൽ സ്ഥിതി ചെയ്യുന്നു ?
കാന്തത്തിൻ്റെ കാന്തിക ശക്തി കൂടുതൽ അനുഭവപ്പെടുന്നത് ഏത് ഭാഗത്തണ് ?
മാഗ്നെറ്റിക് ഫ്ലക്സ്ന്റെ SI യൂണിറ്റ് എന്താണ് ?
കാന്തം ആകർഷിക്കുന്ന വസ്തുക്കളെ _____ എന്ന് വിളിക്കുന്നു .
അൽനിക്കോയിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങളിൽ പെടാത്തത്?