Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ "കണക്റ്റിംഗ് റോഡ്" നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തു ഏത് ?

Aഅലൂമിനിയം ലോഹസങ്കരം

Bകോർക്ക്

Cഡ്യൂറലുമിൻ

Dപ്രസ്സ്ഡ് സ്റ്റീൽ

Answer:

C. ഡ്യൂറലുമിൻ

Read Explanation:

• കണക്റ്റിംഗ് റോഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നത് - സ്റ്റീൽ, ഡ്യൂറലുമിൻ, മാലിയബിൾ ഗ്രാഫൈറ്റ് അയൺ


Related Questions:

മോട്ടോർ വാഹന നിയമ പ്രകാരം നിരോധിച്ചിരിക്കുന്നു ഹോൺ :
ഹീറ്റർ പ്ലഗ് ഉപയോഗിക്കുന്നത്:
ABS വാർണിംഗ് ലാമ്പ് വാഹനം ഓടിക്കൊണ്ടിരിക്കവേ തെളിഞ്ഞ് നിന്നാൽ:
ജലവാഹനത്തിന്റെ സ്റ്റിയറിംഗ് നിലച്ചു പോയാൽ എന്തു ചെയ്യും?
ക്രാങ്ക് ഷാഫ്റ്റ് "540 ഡിഗ്രി" കറക്കം പൂർത്തിയാക്കുന്നത് ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ ഏത് ഘട്ടത്തിലാണ് ?