App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ വെള്ളത്തിൽ ഇട്ടാൽ കത്തുന്ന ലോഹം ഏതാണ്?

Aസോഡിയം

Bഫോസ്ഫറസ്

Cമഗ്നീഷ്യം

Dമെർക്കുറി

Answer:

A. സോഡിയം

Read Explanation:

  • സോഡിയം ഒരു മൃദുവായ ലോഹ മൂലകം ആണ്.
  • സോഡിയവും, പൊട്ടാസ്യവും വെള്ളത്തിലിട്ടാൽ, പ്രതിപ്രവർത്തിക്കുന്ന ലോഹ മൂലകങ്ങൾ ആയതിനാൽ, മണ്ണെണ്ണയിൽ ആണ് ഇവ  സൂക്ഷിക്കുന്നത്. 

Related Questions:

An iron nail is dipped in copper sulphate solution. It is observed that —

' കലാമിൻ ' ഏത് ലോഹത്തിൻറെ അയിരാണ് ?

മെർക്കുറിയുടെ അയിരേത്?

ഹേമറ്റൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ?

മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?