Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഉരുക്കി വേർതിരിക്കൽ വഴി ലോഹശുദ്ധികരണം നടത്താൻ കഴിയുന്ന ലോഹം ?

Aടിൻ

Bസിങ്ക്

Cകാഡ്മിയം

Dമെർക്കുറി

Answer:

A. ടിൻ

Read Explanation:

ടിനും, ലെഡും ഉരുക്കി വേർതിരിക്കൽ വഴി ലോഹ ശുദ്ധികരണം നടത്താൻ കഴിയും


Related Questions:

അലുമിനിയത്തിന്റെ അയിരായ ബോക്സൈറ്റ് സാന്ദ്രണം ചെയുന്ന രീതി ?
ഹാൾ - ഹെറൗൾട്ട് പ്രവർത്തനം ഏത് മൂലകവുമായി ബന്ധപ്പെട്ട പ്രക്രിയയാണ് ?
ബ്ലാസ്റ്റ് ഫർണസിൽ നിന്നും ലഭിക്കുന്ന അയണിൽ 4% കാർബണും മറ്റു മാലിന്യങ്ങളും അടങ്ങിയിരിക്കുന്നു. ഇതിനെ വിളിക്കുന്ന പേരെന്താണ് ?
ടിൻ സ്റ്റോണിൽ നിന്നും അയൺ ടംങ്സ്റ്റേറ്റിനെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പ്രക്രിയ ?
മാലകൈറ്റിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയുന്ന ലോഹം ഏതു?