Challenger App

No.1 PSC Learning App

1M+ Downloads
നൽകിയിരിക്കുന്ന ലോഹങ്ങളിൽ ജലവുമായി പ്രവർത്തിച്ചാൽ ഹൈഡ്രജൻ ഉണ്ടാക്കാത്ത ലോഹം ഏത്?

Aസോഡിയം

Bപൊട്ടാസ്യം

Cകാൽസ്യം

Dസ്വർണ്ണം

Answer:

D. സ്വർണ്ണം

Read Explanation:

  • പൊട്ടാസ്യം (K), സോഡിയം (Na), കാൽസ്യം (Ca), മഗ്നീഷ്യം (Mg), അലുമിനിയം (Al), സിങ്ക് (Zn), അയൺ (Fe), ലെഡ് (Pb) തുടങ്ങിയ ലോഹങ്ങൾ ജലവുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം ഉണ്ടാക്കുന്നു.

  • ഈ ലോഹങ്ങൾ ജലവുമായി പ്രവർത്തിക്കുമ്പോൾ ഹൈഡ്രോക്സൈഡുകളോ ഓക്സൈഡുകളോ ഹൈഡ്രജൻ വാതകമോ ആണ് ഉത്പാദിപ്പിക്കുന്നത്.


Related Questions:

ഇരുമ്പിന് ചുറ്റുപാടുകളുമായുള്ള സമ്പർക്കം മൂലം ഉണ്ടാകുന്ന ഒരു മാറ്റം ഏത്?
ലിനസ് പോളിങ് സ്കെയിലിൽ, ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം -- ആണ്.
3 ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം --- എന്നറിയപ്പെടുന്നു.
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവലംബിച്ചത് --- ആണ്.
താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങളിൽ ഏതാണ് അയോണിക സംയുക്തം? (Ca = 1.0, O = 3.5, C = 2.5, S = 2.58, H=2.2, F= 3.98)