Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന ലോഹങ്ങളിൽ കുലീന ലോഹത്തിൽ പെടാത്തത് ? 

  1. സ്വർണ്ണം 
  2. വെള്ളി 
  3. പലേഡിയം 
  4. പ്ലാറ്റിനം

A2 , 3

B2

C3

Dഇവയെല്ലാം കുലീന ലോഹങ്ങളാണ്

Answer:

D. ഇവയെല്ലാം കുലീന ലോഹങ്ങളാണ്

Read Explanation:

കുലീനലോഹങ്ങൾ 

  • സ്വർണ്ണം 
  • വെള്ളി 
  • പ്ലാറ്റിനം 
  • പലേഡിയം 

  • സ്വർണ്ണം ,വെള്ളി മുതലായ വിലയേറിയ ലോഹങ്ങളുടെ മൂല്യം രേഖപ്പെടുത്തുന്ന യൂണിറ്റ് - ട്രോയ് ഔൺസ് 
  • 1 ട്രോയ് ഔൺസ് =31.1 ഗ്രാം 
  • സ്വർണ്ണം ലയിക്കുന്ന ദ്രാവകം - അക്വാറീജിയ 
  • വെള്ളി ആഭരണങ്ങളെ കറുപ്പിക്കുന്ന സംയുക്തങ്ങൾ - സൾഫർ സംയുക്തങ്ങൾ 

Related Questions:

അർധചാലകങ്ങളും, ഉയർന്ന ശുദ്ധതയുള്ള ലോഹങ്ങളും, നിർമിക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?
Which of the following metal is called "metal of future"?
സ്വർണം, വെള്ളി എന്നിവ ലയിച്ചു ചേർന്ന ലായനിയിൽ നിന്നും ആദേശ രാസ്രപവർത്തനത്തിലൂടെ Ag, Au എന്നിവ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ലോഹംഏത് ?

ലോഹങ്ങളുടെ പ്രധാന സവിശേഷതകൾ ഏതെല്ലാം?

  1. ലോഹങ്ങൾ പൊതുവെ കാഠിന്യമേറിയതാണ്.
  2. ലോഹങ്ങൾക്ക് താപചാലകതയും വൈദ്യുതചാലകതയും കുറവാണ്.
  3. ലോഹങ്ങൾക്ക് മൃദുത്വം കുറവാണ്.

    അലുമിനയുടെ വൈദ്യുത വിശ്ലേഷണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

    1. അലുമിനയുടെ ദ്രവണാങ്കം കുറയ്ക്കാനും വൈദ്യുത ചാലകത വർദ്ധിപ്പിക്കാനും ക്രയോലൈറ്റ് ചേർക്കുന്നു.
    2. അലുമിനയുടെ വൈദ്യുത വിശ്ലേഷണത്തിൽ കാർബൺ നിരോക്സീകാരിയായി ഉപയോഗിക്കാം.
    3. അലുമിനിയത്തെ വൈദ്യുത വിശ്ലേഷണത്തിലൂടെയാണ് നിർമ്മിക്കുന്നത്, കാരണം അതിന് ഉയർന്ന ക്രിയാശീലമുണ്ട്.