Challenger App

No.1 PSC Learning App

1M+ Downloads
അർധചാലകങ്ങളും, ഉയർന്ന ശുദ്ധതയുള്ള ലോഹങ്ങളും, നിർമിക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?

Aമേഖല ശുദ്ധീകരണം

Bസ്വേദനം

Cവൈദ്യുതി ലോഹമിശ്രഭാവം

Dലോഹ സംക്രമണ പ്രക്രിയ

Answer:

A. മേഖല ശുദ്ധീകരണം

Read Explanation:

  • അർധചാലകങ്ങളും, ഉയർന്ന ശുദ്ധതയുള്ള ലോഹങ്ങളും, നിർമിക്കാൻ ഉപയോഗിക്കുന്ന രീതി - മേഖല ശുദ്ധീകരണം


Related Questions:

"ഫ്യൂസ് വയർ' (സോൾഡർ) നിർമ്മാണത്തിന് "ലെഡി' നൊപ്പം ഉപയോഗിക്കുന്ന ലോഹം ഏത് ?
Ore of Aluminium :
അലൂമിനിയത്തിന്റെ അയിര് ഏത്?
താഴെ പറയുന്നവയിൽ ഇരുമ്പിന്റെ അയിര് അല്ലാത്തത് ഏത്?
പല്ലിലെ പോട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം ഏത് ?