App Logo

No.1 PSC Learning App

1M+ Downloads
സാധാരണ ദർപ്പണത്തിൽ ഉള്ളതിനേക്കാൾ വ്യക്തമായ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം ചുവടെ തന്നിരിക്കുന്നതിൽ ഏതാണ് ?

Aകോൺകേവ് മിറർ

Bആറന്മുള കണ്ണാടി

Cകോൺവെക്സ് മിറർ

Dസമതല ദർപ്പണം

Answer:

B. ആറന്മുള കണ്ണാടി

Read Explanation:

  • പ്രത്യേകതരം ലോഹക്കൂട്ടു കൊണ്ട് നിർമിച്ച ദർപ്പണമാണ് ആറന്മുള കണ്ണാടി.

     

  • സാധാരണ ദർപ്പണത്തിൽ ഉള്ളതിനേക്കാൾ വ്യക്തമായ പ്രതിബിംബം ആറന്മുള കണ്ണാടിയിൽ ലഭിക്കുന്നു.


Related Questions:

ഏത് ലെൻസിലൂടെ കടന്നു പോകുമ്പോഴാണ്, പ്രകാശ രശ്മികൾ പരസ്പരം അടുക്കുന്നത് ?
മഴവില്ലിൽ അടങ്ങിയിരിക്കുന്ന നിറങ്ങളിൽ ഉൾപ്പെടാത്ത നിറം, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
പ്രകാശരാസ പ്രവർത്തനങ്ങളുടെ നിരക്ക് ........... നെ ആശ്രയിച്ചിരിക്കുന്നു.
പ്രകാശം അതിന്റെ ഘടകവർണങ്ങളായി മാറുന്ന പ്രതിഭാസം?
പ്രകാശം കടന്നുപോകുമ്പോൾ പ്രകാശരശ്മികളെ പരസ്പരം അകറ്റുന്ന ലെൻസ് ഏതാണ് ?